ചോണനുറുമ്പ്

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

വട്ടത്തിലുള്ളോരു
മിഠായിഭരണിയിൽ
പെട്ടല്ലോ ചോണനുറുമ്പ്!

നൊട്ടിനുണഞ്ഞിട്ടാ
മിഠായിയൊക്കെയും
തീർത്തല്ലോ ചോണനുറുമ്പ്!

പെട്ടകം പോലുള്ള
വയറും തടവീട്ട്
കുട്ടിയിരിപ്പായ് ഉറുമ്പ്!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !