Home Ant എറുമ്പുകൾ എറുമ്പുകൾ Mash January 24, 2021 0 പാടാം ആടാം ആസ്വദിക്കാം..വരിവരിയായി വരവാണേ,നിരനിരയായി വരവാണേ,അരിമണി ചുമ്മി വരവാണേ,പുരയിൽ നിന്നും വരവാണേ,പേരൊരു നൂറായിരമുണ്ടേ, ഓരോ പേർക്കും ചുമടുണ്ടേ, മാരി വരുമ്മുമ്പെ നാമീ-അരിയറയിലെത്തിച്ചീടാം. Tags: Ant Facebook Twitter Whatsapp Newer Older