Home Train തീവണ്ടി തീവണ്ടി Mash January 26, 2021 0 പാടാം ആടാം ആസ്വദിക്കാം..വണ്ടീ, വണ്ടീ, കെണ്ടൻ തീവണ്ടി, മൈലുകൾ താണ്ടും പുകവണ്ടീ,നിന്നെപ്പോലൊരു കൂറ്റൻ വണ്ടി ഭൂമിയിലെവിടെ കണ്ടീടും?ചൂളം വിളിയാലെത്തീടും നീ,ചിലടെത്തെല്ലാം നിന്നീടുംപച്ചക്കൊടിയെക്കാണുമ്പോൾ,പായും വേഗം പാരിടമാകെ.. Tags: Train Facebook Twitter Whatsapp Newer Older