പേൻ

Mash
0
പാടാം ആടാം ആസ്വദിക്കാം..

തലയോടാകും 
മലയോരത്തിൽ 
തലനാരുകലാം 
തരുനിരയിടയിൽ 
പെരിയോരു പേനാം 
മലപോലുള്ളൊരു 
കൊലയാനത്തലവൻ 
നട കൊൾവൂ 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !