Home Sky കുര കുര Mash January 18, 2021 0 പാടാം ആടാം ആസ്വദിക്കാം..മാനത്തു മിന്നണ ചന്ദ്രനിൽ കണ്ടില്ലേമുയലുകൾ രണ്ടു പതുങ്ങുന്നുതാഴത്തതു കണ്ടു നായകൾ കൂട്ടമായ്മേലോട്ടു നോക്കിക്കുരയ്ക്കുന്നു!രചന:- ജോസ് പ്രസാദ് Tags: AnimalSky Facebook Twitter Whatsapp Newer Older