എന്ത് പാവം ആമ

Mash
0
പാടാം ആടാം ആസ്വദിക്കാം..

തത്തി നടക്കും ആമ
കട്ടിത്തോടുള്ളാമ
എറിഞ്ഞാൽ പൊട്ടാത്താമ
നൂറുവയസ്സുള്ളാമ
എന്തു പാവം ആമ!
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !