ചങ്ങാതിയോട് !

Mash
0
പാടാം ആടാം ആസ്വദിക്കാം..

എങ്ങോട്ടു പോകുന്നു ചങ്ങാതീ?
അങ്ങാടി കാണുവാൻ പോകുന്നേ!
അങ്ങാടിയെങ്ങാണ് ചങ്ങാതീ?
ചെങ്ങന്നൂരാണെടാ അങ്ങാടി!
അങ്ങാടിലെന്തുണ്ട് ചങ്ങാതീ?
തേങ്ങയും മാങ്ങയും മത്തങ്ങയും!
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !