Home Onam ഓണത്തപ്പൻ ഓണത്തപ്പൻ Mash January 29, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. ഓണപ്പൂവുകൾ ചാഞ്ചാടി ഓണത്തുമ്പികളാറാടിഓണവില്ലുകൾ നാദമുണർത്തി ഓണത്തപ്പൻ വരവായി.കൊട്ടും കുരവയുമുയരുന്നു.പട്ടം വാനിൽ പാറുന്നു വട്ടക്കളികൾ നടക്കുന്നു.കുട്ടികൾ കണ്ടു രസിക്കുന്നു. Tags: Onam Facebook Twitter Whatsapp Newer Older