Home Characters മടിയൻ തൊമ്മൻ മടിയൻ തൊമ്മൻ Mash January 30, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. വെള്ളം കോരൂ തൊമ്മാ എനിക്ക് വയ്യേന്റമ്മോ വിറക് വെട്ടട തൊമ്മാ എനിക്ക് വയ്യേന്റമ്മോ കഞ്ഞി വെക്കട തൊമ്മാ എനിക്ക് വയ്യേന്റമ്മോ കഞ്ഞി കുടിക്കട തൊമ്മാ അങ്ങനെ പറയന്റമ്മോ -S.K.N.പള്ളിക്കര Tags: Characters Facebook Twitter Whatsapp Newer Older