അണ്ണാൻ

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.


മുറ്റത്തുള്ളൊരു മാവിൻ കൊമ്പിൽ 
തിത്തെയ് തുള്ളിച്ചാടി രസിക്കും 
ചിൽ ചിൽ പാടി തിമിർക്കുന്നവനുടെ 
മുതുകിൽ മൂന്നു വരച്ചതോ ശ്രീരാമൻ 

Post a Comment

0 Comments