കെട്ട്

Mash
0
പാടാം ആടാം ആസ്വദിക്കാം..

കയറുന്നു വാങ്ങിയാൽ 
കാളയെ കെട്ടാം. 
തുടലൊന്നു വാങ്ങിയാൽ 
ആനയെ കെട്ടാം.
കയറില്ലാ കെട്ടുണ്ട്,
തുടലില്ലാ കെട്ടുണ്ട്,
കെട്ടില്ലാ കെട്ടുണ്ട്,
വൻകെട്ടത് പെൺകെട്ട്!
-ജനാർദ്ദനൻ പള്ളിക്കുന്ന് 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !