രവിമോനുണ്ടൊരു കളിവണ്ടി

Mash
0
പാടാം ആടാം ആസ്വദിക്കാം..

'കറ കറ'യോടും കളിവണ്ടി 
ചാടുകൾ മൂന്നും, കൈ പിടിയും 
ചേരും രവിയുടെ കളിവണ്ടി 
അയലത്തുണ്ടൊരു കളിവണ്ടി 
ചാടില്ലാത്തൊരു കളിവണ്ടി 
പറയാം ചോറും കൂട്ടാനും 
നിറയും പെരിയൊരു കടവണ്ടി 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !