ആനമല

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
 
ആനമലയിലൊരാനയുണ്ടേ 
ആനയ്ക്കു നീരാടാൻ ആറുമുണ്ടേ 
ആറ്റിലിറങ്ങാൻ പടവുമുണ്ടേ 
പടവുകൾ പതിനെട്ടിറങ്ങാനുണ്ടേ 
പായലിൽ തെന്നിയാൽ പടവുമുണ്ടേ 
-വി.വിഘ്‌നേശ്വരൻ 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !