ആ...ആന

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ആലിന്റെ ചോട്ടിലുണ്ടാന
ആനപ്പുറത്തുണ്ടു പാപ്പാൻ
ആലിൻ മുകളിൽ കിളികൾ
ആനയെ നോക്കും കിളികൾ
- എ.വി.ചന്ദ്രൻ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !