കൊമ്പൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..


വമ്പൻ കൊമ്പൻ ആന വരുന്നേ
തുമ്പിക്കൈയും ആട്ടി വരുന്നേ
ഇമ്പം പൂണ്ടു നടന്നു വരുന്നേ
കാണാനെന്തൊരു ചന്തം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !