മത്തങ്ങ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മുറ്റത്തുണ്ടൊരു മത്തങ്ങ
മൂത്തു പഴുത്തൊരു മത്തങ്ങ
മാത്തൻചേട്ടൻ വന്നെന്നാൽ
മത്തൻ ചെത്തി കറിയാക്കും
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !