കണ്ടോ കണ്ടോ മഴ വരണൂ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കണ്ടോ കണ്ടോ മഴ വരണൂ
പീലി വിടർത്തീ കുഞ്ഞിമയിൽ
കണ്ടോ കണ്ടോ മഴ വരണൂ
ഓടിയൊളിക്കുന്നു കുഞ്ഞിമുയൽ
കണ്ടോ കണ്ടോ മഴ വരണൂ
ചാടിത്തുള്ളി താവളച്ചാർ
കണ്ടോ കണ്ടോ മഴ വരണൂ
നീന്തിനടക്കണു താറാവ്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !