ചാട്ടക്കാരൻ തവളച്ചേട്ടൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചാട്ടക്കാരൻ തവളച്ചേട്ടൻ
തോടിനു കുറുകെ ചാടീടാൻ
കുതിച്ചുനിൽക്കും നേരത്തയ്യോ
പിന്നിൽ നിന്നു വിളിച്ചല്ലോ
ചാട്ടം തെറ്റിയ തവളച്ചേട്ടൻ
 മൂക്കുംകുത്തി 'ബ്ലും'
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !