Home Elephant മടിയനാന മടിയനാന Mash April 26, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. തടിയനായുള്ള കറുമ്പനാന തടിവലിക്കുന്നൊരു കൊമ്പനാന,തലയാട്ടി നിൽക്കുന്ന വമ്പനാന,തടിതാങ്ങാനായി കാല് നാല്,താളമടിക്കാൻ ചെവികൾ രണ്ട്,താമരച്ചോലയിൽ മുങ്ങുമാന,തല്ലേറെ വാങ്ങും മടിയനാന!!- രാമചന്ദ്രൻ പുറ്റുമാനൂർ a Tags: AnimalElephant Facebook Twitter Whatsapp Newer Older