കുടു കുടു കളി

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അട അട ചുടട
അമ്പട തിന്നെട
കുടവയറിന്മേൽ
ചെമ്പട കൊട്ടട
ഇലയട പാലട പൂവട തിന്നി-
ട്ടവഴിയിൽ പോയ്
കുടു കുടു കളിയെട
തരികിട തരികിട തരികിട കൊട്ടെടാ
കടു കുടു കുടു കളിയെടാ
-ശ്രീപാദം ഈശ്വരൻ നമ്പൂതിരി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !