Home Cat ചങ്ങാതിപ്പൂച്ച ചങ്ങാതിപ്പൂച്ച Mash May 03, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കാച്ചിക്കുറുക്കിയ പാല് ആറ്റിത്തണുപ്പിച്ച പാല് കൽക്കണ്ടമലിയിച്ച പാല് കുഞ്ഞിനു വച്ചൊരു പാല് കണ്ണൊന്നു തെറ്റിയ നേരം കണ്ടൻ കരിമ്പൂച്ച മോന്തി!കുഞ്ഞതു കണ്ടു രസിച്ചു,കുഞ്ഞിന്റെയമ്മ കയർത്തു!-കെ.കെ.പല്ലശ്ശന Tags: AnimalCat Facebook Twitter Whatsapp Newer Older