Home Animal ചാത്തുവും പോത്തും ചാത്തുവും പോത്തും Mash May 02, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. ചാത്തനാട്ടുള്ളൊരു ചാത്തുക്കുട്ടി പോത്തിനെ വാങ്ങിപ്പിടിച്ചു കെട്ടി വീട്ടിലേക്കെത്തിയ നേരത്തയ്യോ,പോത്ത് കയറും വലിച്ചങ്ങോടി!'പൊത്തോം പൊതക്കോം തെറിച്ചു ചാത്തു പത്തുനാളാസ്പത്രി വാസമായി - മധു ആലപ്പറമ്പ് Tags: Animal Facebook Twitter Whatsapp Newer Older