Home Ant ഉരുളിയും ഉറുമ്പും ഉരുളിയും ഉറുമ്പും Mash May 01, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മുറിയിലൊരരികിലൊരുരുളി ഉരുളിയിലൊരു ചോറുരുള ഉരുള വിഴുങ്ങാൻ വന്നു പെരുവയറുള്ളൊരുറുമ്പ് വയറിനകത്തു കടക്കേ ഉരുളിയുരുണ്ടു മറിഞ്ഞു!ഉരുളിയിലുരുളയ്ക്കിടയിൽ കൊതിയനിരുന്നു കരഞ്ഞു.-രാജഗോപാലൻ നാട്ടുകൽ Tags: AnimalAnt Facebook Twitter Whatsapp Newer Older