കടുവയും വേട്ടക്കാരനും

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കടുവച്ചാരുടെ പിന്നിൽ പമ്മും
തൊപ്പിക്കാരൻ പേരെന്ത്?
കടുവച്ചാരെ പിടികൂടുന്നൊരു
വേട്ടക്കാരൻ ശങ്കുണ്ണി !
വേട്ടക്കാരൻ കണ്ണിൽപ്പെട്ടാൽ
കടുവച്ചാരുടെ പണിയെന്ത്?
കുതിച്ചുചാടി പിടികൂടും - അങ്ങനെ
ശങ്കുണ്യാരുടെ കഥ തീരും.
-ശരണ്യ

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !