Home Snake പാമ്പും തവളയും പാമ്പും തവളയും Mash May 04, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. തുള്ളിത്തുള്ളിത്തുള്ളി തുള്ളി വരുന്നൊരു മാക്രി,പമ്മിപ്പമ്മിപ്പമ്മി പമ്മി വരുന്നൊരു പാമ്പ്,പേടിക്കാതാ മാക്രി ഉടൽ വീർപ്പിച്ചൊരു കോക്രി!പേടിച്ചോടി പാമ്പ്!എവിടെപ്പോയി വമ്പ്?-ജോസ് പ്രസാദ് Tags: AnimalFrogSnake Facebook Twitter Whatsapp Newer Older