കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കുസൃതിക്കാരൻ കുഞ്ഞണ്ണാൻകൊമ്പത്തൂഞ്ഞാലാടുന്നു തേനുണ്ണുന്നൂ പാടുന്നൂ ഞാനും പോകും നഴ്‌സറിയിൽ പുത്തനുടുപ്പുമണിഞ്ഞിട്ട് പുതിയൊരു ബാഗുമെടുത്തീട്ട് കുട്ടികൾ സ്കൂളിൽ പോകുമ്പോൾ കൂടെപ്പോകും നഴ്‌സറിയിൽ പാട്ടുകൾ കേട്ടു പഠിക്കും ഞാൻ പലപലകഥകൾ പറയും ഞാൻ പഠിച്ചുവേണം നന്നാവാൻ പഠിപ്പുവേണം മുന്നേറാൻ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം