പൂമ്പാറ്റ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പൂവുകൾ തോറും പൂമ്പാറ്റ 
പാറിപ്പാറി നടക്കുന്നേ 
പൂന്തേനുണ്ടു രസിക്കുന്നേ 
പൂക്കളിൽ ഊഞ്ഞാലാടുന്നേ 
മഴവിൽ മക്കളാം പൂമ്പാറ്റേ 
തരുമോ കവിളിൽ പൊന്നമ്മ!
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !