വവ്വാലമ്മാവൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കറുത്തകോട്ടുമണിഞ്ഞെത്തീ 
വവ്വാലമ്മാവൻ 
ചെപ്പടിവിദ്യകൾ പലതും കാട്ടി 
വവ്വാലമ്മാവൻ
തലകീഴായിത്തൂങ്ങിയാടീ 
വവ്വാലമ്മാവൻ
ചറപറചറപറ ശബ്ദവുമായി 
പറന്നുപോണേ വവ്വാലമ്മാവൻ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !