Home School ജൂണേ ജൂണേ വന്നാട്ടേ ജൂണേ ജൂണേ വന്നാട്ടേ Mash June 01, 2021 0 പാടാം ആടാം ആസ്വദിക്കാം..ജൂണേ ജൂണേ വന്നാട്ടേസ്കൂളൊന്ന് തുറന്നാട്ടെ!പുത്തനുടുപ്പും ബാഗും തൂക്കി സ്കൂളിൽക്കേറിയിരുന്നാട്ടെ!പുത്തൻ ക്‌ളാസിലിരുന്നാട്ടെ കൂട്ടുകാരുമൊത്ത് രസിച്ചാട്ടെ!ടീച്ചർ പേര് വിളിക്കും നേരം മിടുക്കനായി നിന്നാട്ടെ! Tags: School Facebook Twitter Whatsapp Newer Older