കൂട്ടരേ നല്ലൊരു പള്ളിക്കൂടം

Mash
1
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കാട്ടരയാലിൻ ചോട്ടിലുണ്ട
കൂട്ടരേ നല്ലൊരു പള്ളിക്കൂടം 
കാടിന്നറിവുകൾ തേടിയെത്തീ 
കാട്ടിലെക്കുട്ടികളൊന്നൊന്നായി 
പുലിയുമുണ്ടാനയുണ്ടോന്തുമുണ്ട് 
കാട്ടെലി പോത്തും കടുവക്കുഞ്ഞും 
മുയലുണ്ട് മാനുണ്ട് മയിലുമുണ്ട് 
കാട്ടിലെ പക്ഷിതൻ കൂട്ടങ്ങളും
പാട്ടും കളിചിരി മേളമോടെ
കാട്ടിലെ കൂട്ടുകാരൊത്തുചേർന്നു!

-ഹരീഷ്ആ.ർ.നമ്പൂതിരിപ്പാട് 

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !