പൂമ്പാറ്റേ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പാറി നടക്കും പൂമ്പാറ്റേ 
എങ്ങുനിന്നേ വരുന്നേ നീ?
കാടായ കാടൊക്കെ ചുറ്റീട്ട് 
തേനും കൊണ്ട് വരുന്നൂ ഞാൻ !
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !