കുറുമ്പൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കുറുമ്പുകൾ കാട്ടിവരുന്നുണ്ടേ 
കുഞ്ഞനുറുമ്പും കൂട്ടാളികളും 
അടുത്തുചെന്നാൽ കടിച്ചുകീറും 
ഉറുമ്പു പട്ടാളം നിരന്നുനീങ്ങി  

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !