കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഒന്നേ ഒന്നേ തപ്പുകൊട്ട് ഓറഞ്ചു തിന്നാൻ തപ്പുകൊട്ട്രണ്ടേ രണ്ടേ തപ്പുകൊട്ട്രണ്ടുണ്ട തിന്നിടാൻ തപ്പുകൊട്ട്മൂന്നേ മൂന്നേ തപ്പുകൊട്ട്മുസംബി തിന്നീടാൻ തപ്പുകൊട്ട്നാലേ നാലേ തപ്പുകൊട്ട്നൂലപ്പം തിന്നീടാൻ തപ്പുകൊട്ട്അഞ്ചേ അഞ്ചേ തപ്പുകൊട്ട്പഞ്ചാര തിന്നീടാൻ തപ്പുകൊട്ട്ആറേ ആറേ തപ്പുകൊട്ട്കാരപ്പം തിന്നീടാൻ തപ്പുകൊട്ട്ഏഴേ ഏഴേ തപ്പുകൊട്ട്വാഴപ്പഴം തിന്നാൻ തപ്പുകൊട്ട്എട്ടേ എട്ടേ തപ്പുകൊട്ട്വട്ടേപ്പം തിന്നാൻ തപ്പുകൊട്ട്ഒമ്പതേ ഒമ്പതേ തപ്പുകൊട്ട്ചാമ്പയ്ക്ക തിന്നാനായ് തപ്പുകൊട്ട്പത്തേ പത്തേ തപ്പുകൊട്ട്പത്തിരി തിന്നാനായ് തപ്പുകൊട്ട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം