Home Vegetables സാമ്പാർ സാമ്പാർ Mash June 09, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കണ്ടോ കണ്ടോ തക്കാളി ഉരുണ്ടുരുണ്ടൊരു ഉരുളക്കാ കണ്ടോ കണ്ടോ മുരിങ്ങക്ക നീളൻ കോലൻ മുരിങ്ങക്ക ചന്തം നിറയും വെള്ളരിയും നീളൻകോലൻ പടവലവും ചേർന്നാലുഗ്രൻ സാമ്പാറായി!ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: CurryVegetables Facebook Twitter Whatsapp Newer Older