കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ആപ്പിൾമരത്തിൽ തുള്ളിച്ചാടി ആപ്പിൾകുട്ടന്മാർ ഇലകൾക്കിടയിലൊളിച്ചുകളിച്ചൂവികൃതിക്കുട്ടന്മാർ അണ്ണാനോടും കുരുവികളോടും അവർ കുശലം പറയും ആടിപ്പാടും പൂമ്പാറ്റകളോ-ടവർ കഥകൾ ചൊല്ലും മാമരമെല്ലാം കോച്ചി വിറയ്‌ക്കും മഞ്ഞു വരും മുമ്പേ കുതിച്ചുചാടിക്കുട്ടേക്കേറും കുസൃതിതിക്കുട്ടന്മാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം