Home Rain മഴ മഴ മഴ മഴ പെയ്യുന്നൂ മഴ മഴ മഴ മഴ പെയ്യുന്നൂ Mash June 25, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മഴ മഴ മഴ മഴ പെയ്യുന്നൂ ചറപറ ചറപറ പെയ്യുന്നൂ പട പട പട പട ചിറകുകൾ വീശി പറവകൾ പാറിപ്പോകുന്നൂ പൂത്തിരി കത്തിച്ചിതറും പോലെ കുട്ടികൾ ആർത്തു ചിരിക്കുന്നൂ ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: BirdKidsRain Facebook Twitter Whatsapp Newer Older