ആൺമയിൽ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മാനം നിറയെ മാരിക്കാറുകൾ 
വരിവരിയായ് നീങ്ങുമ്പോൾ 
ഏഴുനിറത്താൽ ചാലിച്ചെഴുതിയ 
മഴവിൽക്കാവടി കാണുമ്പോൾ 
മാമലമുകളിൽ ആൺമയിലൊന്ന് 
പീലി നിവർത്തിയാടുന്നു.

-മോഹൻ മംഗലത്ത് 

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !