എന്നുടെ ഇലയും വലുതാണെ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കുളമതിലയ്യാ വളരും ഞാൻ
വലിയൊരു പൂവാണെന്നാലും
എന്നുടെ ഇലയും വലുതാണെ
ദേശീയ പുഷ്‌പം ഞാനാണേ


ഉത്തരം :- താമരപ്പൂ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !