Home Ridle Kavitha ഞാനാരെന്ന് പറഞ്ഞിടാമോ? ഞാനാരെന്ന് പറഞ്ഞിടാമോ? Mash June 28, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മഞ്ഞനിറത്തിൽ ഞാനുണ്ട് ചെറിയൊരു പൂവാണെന്നാലും പത്തുമണിക്ക് വിടർന്നീടും ഞാനാരെന്ന് പറഞ്ഞിടാമോ?ഉത്തരം :- പത്തുമണിപ്പൂ ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: FlowerRidle Kavitha Facebook Twitter Whatsapp Newer Older