ഞാനാര്?

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മഞ്ഞനിറത്തിൽ ഞാനുണ്ടേ
സൂര്യനെപ്പോൽ ഞാനുണ്ടെ
വലിയൊരു പൂവാണെന്നാലും
കാണാനെന്തൊരു ചേലാണേ

ഉത്തരം :- സൂര്യകാന്തിപ്പൂവ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !