കാക്ക പറ്റിച്ചേ !

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

നെയ്യപ്പം നെയ്യപ്പം
കൈയിൽ രസികൻ നെയ്യപ്പം
പയ്യെ തിന്നാൻ വന്നപ്പം
അയ്യോ! കാക്കയെടുത്തപ്പം
- മധു ആലപ്പടമ്പ്


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !