പാവത്താൻ

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

മുതുകിൽ വലിയൊരു മുഴയും പേറി
പതിയെ നടക്കും പാവത്താൻ!
ചുമടുമെടുത്ത് മൈലുകളോളം
ചുവടുകൾ വെക്കും പാവത്താൻ!
മരുഭൂമികളിൽ പൊരിവെയിലത്തും
മണൽവഴി താണ്ടും പാവത്താൻ!
- അസുരമംഗലം വിജയകുമാർ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !