ചെരിപ്പുകുട

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

വീടുപിടിക്കാൻ ചിരുകണ്ടൻ
മഴയത്തോടിപ്പോകുമ്പോൾ
തോടുകടക്കാൻ നേരത്ത്
ചെരിപ്പു തലയിൽ കുടയാക്കി
ചെരിപ്പുതോട്ടിൽ പോയില്ല
തലയിൽ മഴയും കൊണ്ടില്ല.
-വത്സലൻ കല്ലായി


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !