ഫുട്ബോൾ

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

കാലുകൊണ്ടടിക്കും
തലകൊണ്ട് തട്ടും
ആഞ്ഞൊരു തട്ടുകിട്ടിയാൽ
അവൻ കരഞ്ഞോണ്ടോടും
ഓടിയോടി വലയിൽ കേറും
ഗോൾ ഗോൾ ഗോൾ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !