എന്റെ കണ്ണൻ

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഉണ്ണിക്കണ്ണന് നീലനിറം
ഊതാനുണ്ട് ഓടക്കുഴൽ
കാളിയാടാനായ് കൂട്ടുകാരും
കണ്ണനെ നമ്മൾക്കെന്തിഷ്ടം!
- കൃഷ്ണശ്രീ.എസ്


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !