മാങ്ങാപ്പൂളുകൾ!

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

മാങ്ങാപ്പൂളുകളെത്രതരം?
മാങ്ങാപ്പൂളുകൾ നാലുതരം!
ഒന്നാംപൂളിനു പേരെന്ത്?
ഒന്നാംപൂള് കൊതിപ്പൂള് !
രണ്ടാംപൂളിനു പേരെന്ത്?
രണ്ടാംപൂള് രസപ്പൂള് !
മൂന്നാംപൂളിനു പേരെന്ത്?
മൂന്നാംപൂള് മുറിപ്പൂള് !
നാലാംപൂളിനു പേരെന്ത്?
നാലാം പൂളത് നൽപ്പൂള് !


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !