മുല്ലപ്പൂവ്

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

രാവിൽ വിടരും പൂവ്
നിലാവ് നോക്കും പൂവ്
നറുമണമുള്ളൊരു പൂവ്
ചിരിച്ചുനിൽക്കും പൂവ്
വെളുത്ത മുല്ലപ്പൂവ്


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
ravil vidarum poovu
nilaavu nokkum poovu
narumanamulloru poovu
chirichunilkkum poovu
velutha mullapoovu
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !