മഴവില്ല്

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

പെരുമഴതോർന്നൊരു നേരത്ത്
ഇളവെയിൽ വീശും മാനത്ത്
ആരോ കൈകളിലേന്തുന്നു
ഏഴഴകോലും മഴവില്ല്.
വേഗം കാണാൻ പോന്നോളൂ
വില്ലുകുലച്ചൊരു പൂമാനം!
തെല്ലിട വൈകിപ്പോയെന്നാൽ
വില്ലിനു പറ്റും തേയ്‌മാനം


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !