തലപ്പന്ത്

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

എലിയും പൂച്ചയുമെന്തു കളി?
തലകൊണ്ടയ്യട പന്തുകളി!
തട്ടിൻ മീതെ തെക്കോട്ടും
തട്ടീം മുട്ടീം വടക്കോട്ടും!

മ്യാവൂ മ്യാവൂ വിസിലൂതി
കീയോ കീയോ ഫൗളായി!
എലിയുടെ വലയിൽ ഗോളായി
വാലും തലയും സമ്മാനം!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !