കഴുത രാഗം

Mash
0
പാടാം ആടാം ആസ്വദിക്കാം..

കാട്ടുമരത്തിൻ ചോട്ടിലിരുന്നൊരു
പാട്ടു തുടങ്ങീ കഴുതച്ചാർ!
പാട്ടതു കേട്ട് സഹികെട്ടിട്ട്
കാട്ടീന്നോടി കുരങ്ങച്ചാർ!

രചന: ജോസ് പ്രസാദ് 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !